PRESS RELEASE : ഓണത്തിന്റെ സന്തോഷം പകര്‍ത്തി സഫോള ഓട്സിന്റെ പുതിയ കാമ്പെയ്ന്
ഓണത്തിന്റെ സന്തോഷം പകര്‍ത്തി സഫോള ഓട്സിന്റെ പുതിയ കാമ്പെയ്ന് പുതിയ എക്സ്ക്ലൂസീവ് ഫെസ്റ്റിവ് പാക്ക് ലോഞ്ചിനൊപ്പം ഓണാഘോഷത്തിനായൊരു ട്വിസ്റ്റുമായി ഇന്ത്യയിലെ നമ്പര്‍ 1 ഓട്സ് ബ്രാന്‍ഡായ സഫോള ടിവിസി ലിങ്ക്: https://youtu.be/XJQdpzZZdNA?si=Rgj1LrA8McBsHpsj കൊച്ചി: എഫ്എംസിജിയിലെ മുന്‍നിര കമ്പനിയായ മാരിക്കോ ഓണാഘോഷത്തിന്റെ ഭാഗമായി…