PRESS RELEASE: ഇവിഫിന്‍ മുത്തൂറ്റ് ക്യാപിറ്റലുമാ യി പങ്കാളിത്തത്തിലേര്‍പ്പെട്ടു
ഗ്രീവ്സ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഇവിഫിന്‍ മുത്തൂറ്റ് ക്യാപിറ്റലുമായി സഹകരിച്ച് ഇലക്ട്രിക് ഇരുചക്രവാഹന ധനസഹായം വിപുലീകരിക്കുന്നു കൊച്ചി- ഗ്രീവ്സ് കോട്ടണിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എന്‍ബിഎഫ്സി സ്ഥാപനമായ ഗ്രീവ്സ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വായ്പ നല്കുന്ന പ്ലാറ്റ്ഫോമായ ഇവിഫിന്‍ ( evfin), മുത്തൂറ്റ്…