തീയതി : 24.11.2023 പ്രസിദ്ധീകരണത്തിന് സംസ്കൃത സ‍ർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം: എസ്. സി. /എസ്. ടി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പിച്ച്. ഡി. പ്രോഗ്രാമുകളിൽ നിലവിലുളള സംവരണ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വിജ്ഞാപനപ്രകാരമുളള പ്രവേശന പ്രക്രിയയ്ക്കു…

< p dir=”ltr”> ‘അനിമല്‍’ ട്രെയ്‍ലര്‍ എത്തി < p dir=”ltr”>രണ്ബീര്‍ കപൂര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ അനിമലിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. 3.21 മണിക്കൂര്‍ എന്ന വലിയ ദൈര്‍ഘ്യത്തിലാണ് ചിത്രം എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചടുലമായ…

മലേറിയ ഹാക്ക്ഫെസ്റ്റ് സംഘടിപ്പിക്കുന്നു കൊച്ചി: മലേറിയയെ ചെറുക്കുന്നതിന് ലക്ഷ്യമിട്ട് ഐടി അധിഷ്ഠിത പരിഹാരങ്ങള്‍ ക്ഷണിച്ചുകൊണ്ട് ടൈ ഡല്‍ഹി-എന്‍സിആര്‍. ഐഐടി, എന്‍ഐടി, ട്രിപ്പിള്‍ ഐടി ഉള്‍പ്പെടെയുള്ള ടെക് സ്‌കൂളുകള്‍ക്കായാണ് മലേറിയ ഹാക്ക്ഫെസ്റ്റ് പ്രെഡിക്ട്, പ്ലാന്‍ ആന്‍ഡ് പ്രിവന്റ്’ സംഘടിപ്പിക്കുന്നത്. പ്രയത്‌നയും റെക്കിറ്റും മോര്‍ട്ടീനുമായി…

(ENGLISH RELEASE ATTACHED) വനം വകുപ്പും ഐ ആർ എല്ലുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി എംബസി ടോറസ് ടെക്സോൺ തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് രംഗത്തെ ആഗോള പ്രമുഖരായ എംബസി ടോറസ് ടെക്സോൺ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന വനം വകുപ്പിന്റെയും ഇന്ത്യൻ…

ആറ് മാസത്തെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക്ഇരുപതിനായിരം രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നു തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ്…

ആമസോണിന്‍റെ ദി ബ്യൂട്ടി സെയിൽ മൂന്നാം എഡിഷൻ 24 മുതൽ കൊച്ചി: ആമസോൺ ദി ബ്യൂട്ടി സെയിൽ മൂന്നാം എഡിഷൻ നവംബർ 24 മുതൽ 26 വരെ നടക്കും. ആമസോൺ ബ്യൂട്ടിയിൽ ലോറിയൽ പ്രൊഫഷണലുമായി സഹകരിച്ച് മെയ്‌ബെലിൻ അവതരിപ്പിക്കുന്ന ശൈത്യകാല, ഉത്സവ…

ആറ് മാസത്തെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക്ഇരുപതിനായിരം രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നു തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ്…

Greetings of the day! Dear Sir/Ma’am, Enclosed is the press release of Che International Chess Festival Organised by Sports Kerala . Kindly consider the same in your esteemed publication. Photograph…

< p dir=”ltr”> ബൂര്‍ജ്ജ് ഖലീഫയില്‍ തിളങ്ങി ‘അനിമല്‍’ Animal on Burjkhalifa Vertical_V_2.mp4 Burj final.MP4 < p dir=”ltr”>ഡിസംബര്‍ 1 ന് റിലീസ് ചെയ്യുന്ന രണ്ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ പ്രമോഷന്‍ ദുബായിലെ ബുര്‍ജ് ഖലീഫയിലും എത്തി. അനിമലിന്‍റെ…

< p dir=”ltr”>എന്റെ സംരംഭം-എഫ്ബിഒ യെസ് ബിസ് ഫാഷന്‍ ട്രെന്‍ഡ് സെറ്റര്‍ അവാര്‍ഡ് മരിയന്‍ ബൊട്ടീക് ഉടമ മേഴ്‌സി എഡ്വിന് < p dir=”ltr”> < p dir=”ltr”> < p dir=”ltr”> < p dir=”ltr”> < p dir=”ltr”>കൊച്ചി:…