PRESS RELEASE: ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം സേവിങ് സും നല്കുന്ന ‘സേവ’ മാക്സ് ലൈഫ് ഇന്‍ഷുറന്‍സ ് പുറത്തിറക്കി
Dear Sir, ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം സേവിങ്സും നല്കുന്ന ‘സേവ’ മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി തിരുവനന്തപുരം-ഇന്‍ഷുറന്‍സ് രംഗത്തേക്ക്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനൊപ്പം സേവിങ്സും കോര്‍ത്തിണക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പാക്കേജ് ആയ ”സേവ”യാണ് മാക്സ് ലൈഫ് പുറത്തിറക്കിയത്. ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം ഐസിയു, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള…