തീയതി : 30.09.2023
പ്രസിദ്ധീകരണത്തിന്
സംസ്‌കൃത സര്‍വകലാശാലഃ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഒന്നും മൂന്നും സെമസ്റ്ററുകൾ എം. എ., എം. പി. ഇ. എസ്., എം. എഫ്. എ., എം. എസ്‍സി., എം. എസ്. ഡബ്ല്യു., ഒന്നാം സെമസ്റ്റർ പി. ജി. ഡിപ്ലോമ, ഒന്നും മൂന്നും അഞ്ചും സെമസ്റ്ററുകൾ ബി. എ., ഒന്നും മൂന്നും അഞ്ചും ഏഴും സെമസ്റ്ററുകൾ ബി. എഫ്. എ., ഒന്നാം സെമസ്റ്റർ ഡിപ്ലോമ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് www.ssus.ac.in. സന്ദര്‍ശിക്കുക.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075
This post has already been read 950 times!
Comments are closed.