സംസ്കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോ ഷങ്ങൾ 12ന് തുടങ്ങും
തീയതി, 10.05.2024 പ്രസിദ്ധീകരണത്തിന് സംസ്കൃതസർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ്…