PRESS RELEASE: ഇന്ത്യയും സ്വീഡനും കൈകോര്‍ത്ത് സ്മ ാര്‍ട്ട് ഫാമിങ്
ഇന്ത്യയും സ്വീഡനും കൈകോര്‍ത്ത് സ്മാര്‍ട്ട് ഫാമിങ് കൊച്ചി: ഇന്ത്യയും സ്വീഡനും ഉഭയകക്ഷി ഊര്‍ജ, പരിസ്ഥിതി ധാരണാപത്രം ഒപ്പുവെച്ചത് പ്രകാരം സ്മാര്‍ട്ട് ഫാമിന് തുടക്കമിട്ടു. ചെറുകിട കൃഷിക്കായി ജലത്തിന്റെ അമിത ഉപയോഗവും ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറക്കാനും ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് ഫാം തുടങ്ങിയത്.…