Press Release- ( Malayalam & English) SIB earns global and national recognition for superior customer experience
Press Release 18/05/2023 മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്കിന് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ തൃശൂർ:ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി. സിംഗപൂരിൽ നടന്ന ആറാമത് ഡിജിറ്റൽ സിഎക്സ് അവാർഡ്സിൽ…