പൊതു വിവരം

ഡിഎസ്പി പെഷന്‍ ഫണ്ട് മാനേജേഴ്‌സ് രണ്ട് സ ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു

Dear Sir/ Ma’am,

Kindly consider the below press release in your esteemed publication.

ഡിഎസ്പി പെഷന്‍ ഫണ്ട് മാനേജേഴ്‌സ് രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു

കൊച്ചി: സെബി മുന്‍ ചെയര്‍മാന്‍ ജി എന്‍ ബാജ്‌പേയ്, ആര്‍ബിഐ മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ജി മഹാലിംഗം എന്നിവരെ ഡിഎസ്പി പെന്‍ഷന്‍ ഫണ്ട് മാനേജേഴ്‌സ് സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചു. ജി. എന്‍. ബാജ്‌പേയ് ഡിഎസ്പി ഫണ്ട് മാനേജേഴ്‌സ് ചെയര്‍മാനായി ചാര്‍ജെടുക്കും. മുന്‍ എല്‍ഐസി ചെയര്‍മാന്‍ കൂടിയാണ് ബാജ്‌പെയ്. ആര്‍ബിഐ, സെബി തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളിലായി ധനകാര്യ രംഗത്ത് നാലു പതിറ്റാണ്ട് അനുഭവ സമ്പത്തുള്ളയാളാണ് ജി മഹാലിംഗം

Thanks & Regards

Asha Mahadevan

Account Executive

CONCEPT PUBLIC RELATIONS

M: +91 7356059266 E: asha

2nd Floor, Thadathil Buildings, V Krishna Menon Road, Kaloor, Kochi 682017

www.conceptpr.com

#C O N C E P T I N T E G R A T E D

Featured in Exchange4Media’s Top 25 PR firms in India for 2021 & 2020 | Silver Award in the ‘Cause Related’ category at PR Awards 2021 |

Bronze Award in the ‘Environmental Campaign’ category at PR Awards 2020 | AMEC Bronze Award in multiple categories 2020 |

Multiple Awards won at the DigiGrad Digital Awards 2020

Post Comment