പൊതു വിവരം

സമകാലിക ഭാരതത്തിൽ കലാകാരന്മാർ വെല്ലുവി ളികൾ നേരിടുന്നുഃ പ്രൊഫ. ശിവജി കെ. പണിക്കർ

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

19.05.2023

പ്രസിദ്ധീകരണത്തിന്

സമകാലിക ഭാരതത്തിൽ കലാകാരന്മാർ വെല്ലുവിളികൾ നേരിടുന്നുഃ

പ്രൊഫ. ശിവജി കെ. പണിക്കർ

സമകാലിക ഭാരതത്തിൽ കലാകാരന്മാർ വെല്ലുവിളികൾ നേരിടുന്നുവെന്ന്ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയിലെ കലാചരിത്ര വിഭാഗം മുൻമേധാവിയും കലാചരിത്രകാരനുമായ പ്രൊഫ. ശിവജി കെ. പണിക്കർ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കാലടി മുഖ്യ ക്യാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിച്ച ശ്രീ ശങ്കര വാർഷിക പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇന്ത്യൻ കലകളിലെ "ഭാരതീയത" : മുൻകാല ബോധ്യങ്ങളിലേയ്ക്കുളള ഒരു അന്വേഷണം" എന്ന വിഷയത്തിലായിരുന്നു പ്രൊഫ. ശിവജി കെ. പണിക്കരുടെ പ്രഭാഷണം. കേവലമായ ഭാരതീയത എന്ന സങ്കൽപനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 1980കൾ മുതൽ സവർണ വലതുപക്ഷ ആശയങ്ങൾ കലാകാരന്മാരെ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. മതേതരമായ ഇന്ത്യൻ പാരമ്പര്യ സങ്കല്പങ്ങൾ അട്ടിമറിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോൾ രാജ്യത്ത് നിലവിലുളളത്. ഭാരതീയതയുടെ വിശാലമായ സങ്കല്പങ്ങൾ കലാകാരന്റെ കർതൃത്ത്വ മനോഭാവത്തെ തിരസ്കരിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഇന്ത്യൻ ചിത്രശില്പകലാരംഗത്തെ ഭാരതീയതയുടെ ചരിത്രപരതയെ വിമർശനാത്മകമായി ഉൾക്കൊളളുവാൻ പുതിയ തലമുറയ്ക്ക് കഴിയണം, പ്രൊഫ. ശിവജി കെ. പണിക്കർ പറഞ്ഞു.

മ്യൂസിക് വിഭാഗത്തിലെ പി. ജി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ശങ്കരസ്തുതികളോടെ ആരംഭിച്ച സംഗീതസപര്യക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. പ്രോ. വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. ജി. ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് കൂത്തമ്പലത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, സംഗീതക്കച്ചേരി എന്നിവയും നടന്നു.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കാലടി മുഖ്യ ക്യാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിൽ ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയിലെ കലാചരിത്ര വിഭാഗം മുൻമേധാവിയും കലാചരിത്രകാരനുമായ പ്രൊഫ. ശിവജി കെ. പണിക്കർ ശ്രീ ശങ്കര വാർഷിക പ്രഭാഷണം നിർവ്വഹിക്കുന്നു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

17 Comments

  1. Hello, Neat post. There’s a problem with your web site in web explorer, might check this… IE nonetheless is the marketplace leader and a good section of other folks will pass over your excellent writing due to this problem.

    Reply
  2. Thanks for a marvelous posting! I quite enjoyed reading it, you happen to be a great author.I will make certain to bookmark your blog and will often come back someday. I want to encourage that you continue your great posts, have a nice afternoon!

    Reply
  3. Howdy this is kinda of off topic but I was wanting to know if blogs use WYSIWYG editors or if you have to manually code with HTML. I’m starting a blog soon but have no coding experience so I wanted to get guidance from someone with experience. Any help would be enormously appreciated!

    Reply
  4. Nice read, I just passed this onto a friend who was doing a little research on that. And he just bought me lunch as I found it for him smile So let me rephrase that: Thank you for lunch! “Any man would be forsworn to gain a kingdom.” by Roger Zelazny.

    Reply
  5. hello there and thank you for your info – I’ve certainly picked up something new from right here. I did however expertise some technical points using this web site, since I experienced to reload the site a lot of times previous to I could get it to load properly. I had been wondering if your hosting is OK? Not that I’m complaining, but sluggish loading instances times will often affect your placement in google and can damage your high-quality score if advertising and marketing with Adwords. Well I am adding this RSS to my e-mail and could look out for a lot more of your respective exciting content. Make sure you update this again soon..

    Reply
  6. Java Burn: What is it? Java Burn is marketed as a natural weight loss product that can increase the speed and efficiency of a person’s natural metabolism, thereby supporting their weight loss efforts

    Reply
  7. Java Burn: What is it? Java Burn is marketed as a natural weight loss product that can increase the speed and efficiency of a person’s natural metabolism, thereby supporting their weight loss efforts

    Reply
  8. The subsequent time I learn a weblog, I hope that it doesnt disappoint me as a lot as this one. I mean, I do know it was my option to read, but I really thought youd have something attention-grabbing to say. All I hear is a bunch of whining about one thing that you can fix in the event you werent too busy on the lookout for attention.

    Reply

Post Comment