PRESS RELEASE: സ്വിഗ്ഗി ഡൈനൗട്ട് ഗ്രേറ്റ് ഇന്ത്യന ് റെസ്റ്റോറന്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു.
സ്വിഗ്ഗി ഡൈനൗട്ട് ഗ്രേറ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു. കൊച്ചി: സ്വിഗ്ഗി ആപ്ലിക്കേഷനില്‍ ഗ്രേറ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. മേളയുടെ ഏഴാം പതിപ്പില്‍ സ്വിഗ്ഗി ഡൈനൗട്ട് ഉപയോക്താക്കള്‍ക്ക് കൊച്ചിയിലെ 30 ലധികം റെസ്റ്റോറന്റുകളില്‍ 50 ശതമാനം കിഴിവ് ലഭിക്കും. ഇതിനുപുറമെ,…