PRESS RELEASE: നൂതന ചികിത്സാരീതികള്‍ ഉപയോഗിച്ച് സ ോറിയാസിസില് നിന്നും ചര്‍മ്മത്തെ സംരക്ഷിക ്കാം
Dear Sir, നൂതന ചികിത്സാരീതികള്‍ ഉപയോഗിച്ച് സോറിയാസിസില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാം കൊച്ചി: ചര്‍മ്മത്തിന് പൂര്‍ണ്ണമായ രോഗമുക്തി നേടാന്‍ സോറിയാസിസ് ബാധിച്ച രോഗികള്‍ ചികിത്സ നേടുന്നുവെന്ന് പഠനം. സോറിയാസിസ് ബാധിച്ച 52 ശതമാനം രോഗികളും അവരുടെ ചികിത്സയില്‍ സംതൃപ്തരാണ്.48 ശതമാനം പേര്‍…