PRESS RELEASE: നിങ്ങളായി തിളങ്ങാനുള്ള ആത്മവിശ്വാ സം സ്വന്തമാക്കൂ’ പുതിയ ശാക്തീകരണസന്ദേശവുമാ യി ചന്ദ്രിക
സ്വയംതിളങ്ങാനുള്ളആത്മവിശ്വാസംസ്വന്തമാക്കൂ’; പുതിയശാക്തീകരണസന്ദേശവുമായിചന്ദ്രിക ആത്മവിശ്വാസത്തോടുകൂടിസ്വന്തംതിളക്കത്തെസ്വയംഅംഗീകരിക്കുകഎന്നശക്തമായസന്ദേശംമുന്നോട്ട്വെച്ച്ചന്ദ്രികയുടെപുതിയടെലിവിഷൻപരസ്യം പരസ്യത്തിന്റെ ലിങ്ക്: https://www.youtube.com/watch?v=y-4Lg5sdVto കൊച്ചി: എൺപത് വർഷത്തിലേറെ പാരമ്പര്യമുള്ള ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക പുറത്തിറക്കിയ പുതിയ പരസ്യം ശ്രദ്ധേയമാകുന്നു. വിപ്രോകൺസ്യൂമർകെയർആൻഡ്ലൈറ്റിംഗിന് കീഴിൽ പ്രവർത്തിക്കുന്ന ചന്ദ്രിക, സ്വന്തംവ്യക്തിത്വത്തെഅംഗീകരിച്ച്അതിൽആത്മവിശ്വാസംകണ്ടെത്തുക എന്ന സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. നമ്മുടെയുള്ളിൽ തന്നെയുള്ള വ്യക്തിപ്രഭാവത്തിൽ…