PRESS RELEASE: എയര്‍ടെല്‍ റൂറല്‍ എന്ഹാന്സ്മെന് റ് പ്രോജക്റ്റിന് കീഴില്‍ തൃശൂര്‍ ജില്ലയില ് നെറ്റ്വര്‍ക്ക് ഫുട്പ്രിന്റ് വിപുലീകരിക ്കുന്നു
എയര്‍ടെല്‍ റൂറല്‍ എന്‍ഹാന്‍സ്മെന്റ് പ്രോജക്റ്റിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ നെറ്റ്വര്‍ക്ക് ഫുട്പ്രിന്റ് വിപുലീകരിക്കുന്നു തൃശൂര്‍: ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍, തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചതായി പ്രഖ്യാപിച്ചു. 25 പട്ടണങ്ങളിലും…