1st March 2024
Respected Sir / Madam,
Please find attached the press release regarding ICICI Lombard Announces Appointment of Anand Singhi as Chief – Retail and Government Business .
Please help us to publish this press release in your prestigious publication.
Thank you so much.
Best Regards,
SUCHITRA AYARE
Regional Account Manager
+91 9930206236 | suchitra
Press Release
ഐസിഐസിഐലൊംബാര്‍ഡിന്റെറീട്ടെയില്‍-ഗവണ്‍മെന്റ്ബിസിനസ്മേധാവിയായിആനന്ദ്സിംഗിയെനിയമിച്ചു
മുംബൈ, മാര്‍ച്ച് 01,2024: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍
ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്,
ഇന്‍ഷുറന്‍സ് മേഖലയിലെ സ്ഥാനം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി റീട്ടെയില്‍, ഗവണ്‍മെന്റ് ബിസിനസ് വിഭാഗങ്ങളുടെ പുതിയ മേധാവിയായി ശ്രീ ആനന്ദ് സിംഗിയെ നിയമിച്ചു. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ശ്രീ സിംഗിയുടെ നിയമനം, ഐസിഐസിഐ ലൊംബാര്‍ഡിന്റെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവെപ്പിനെ സൂചിപ്പിക്കുന്നു.
ബിസിനസ് ഓപ്പറേഷന്‍സ്, അണ്ടര്‍ റൈറ്റിങ്‌സ്, ക്ലെയിമുകള്‍, സെയില്‍സ്, മാര്‍ക്കറ്റിങ്, ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തന പാടവം ഇദ്ദേഹത്തിനുണ്ട്. ഐസിഐസിഐ ലൊംബാര്‍ഡിനൊപ്പം ജോലി ആരംഭിച്ച് ഒരു ദശാബ്ദക്കാലം ഹെല്‍ത്ത് മാനേജുമെന്റ് വിഭാഗം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ചേര്‍ന്ന് തുടക്കത്തില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും തുടര്‍ന്ന് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറായും മികവുകാണിച്ചു. വില്പന, വിതരണം, വിപണനം, റീട്ടെയില്‍-ഗവണ്‍മെന്റ് ബിസിനസുകളില്‍ തന്ത്രപരമായ സ്ഥാനങ്ങളും അദ്ദേഹം ഏറ്റെടുത്തു.
ഐസിഐസിഐ ലൊംബാര്‍ഡില്‍ ചേരുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും കമ്പനിയുടെ തുടര്‍ച്ചയായുള്ള വിജയത്തിനും നവീകരണത്തിനും സംഭാവന നല്‍കാനുള്ള അവസരമായി ഇതിനെ കാണുന്നുവെ ന്നും ആനന്ദ്സിംഗി പറഞ്ഞു. ഇതുവരെയുള്ള പ്രവര്‍ത്തന അനുഭവവും അതില്‍നിന്നുള്ള ഉള്‍ക്കാഴ്ചകളും അതിനായി പ്രയോജനപ്പെടുത്തും. സ്ഥാപനത്തിന്റെ വളര്‍ച്ചയോടൊപ്പം സുസ്ഥിരമായ ലാഭവും അതിലൂടെ നേടാനാകുമെന്ന് ഞാന്‍ വശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊമേഴ്‌സില്‍ ബിരുദധാരിയും പ്രൊഫഷണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ശ്രീ. സിംഗിയുടെ അക്കാദമിക് മികവും വ്യവസായ പരിചയവും ഐസിഐസിഐ ലൊംബാര്‍ഡിന്റെ നേതൃനിര മികച്ചതാക്കും. പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും മികവിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് അദ്ദേഹത്തിന് നിയമനം അടിവരയിടുന്നത്. റീട്ടെയില്‍, ഡിജിറ്റല്‍, സര്‍ക്കാര്‍ ബിസിനസ് എന്നീ നിര്‍ണായക മേഖലകളില്‍ അദ്ദേഹത്തിന്റെ കഴിവ് പ്രകടമാകും.
ശ്രീ. ആനന്ദ് സിംഗിയെ ഊഷ്മളമായി സ്വാഗതംചെയ്യുന്നതായിഐസിഐസിഐലൊംബാര്‍ഡിന്റെഹ്യൂമന്‍റിസോഴ്‌സസ്വിഭാഗംചീഫ്ആയജെറിജോസ് പറഞ്ഞു. അദ്ദേഹത്തിന്റെ മികവുറ്റ ട്രാക്ക റെക്കോഡും ആഴത്തിലുള്ള നേതൃപാടവവും നിലവിലെ ഞങ്ങളുടെ ടീമിന് കൂടുതല്‍ കരുത്തുപകരുമെന്ന് ഞങ്ങള്‍ കരുതുന്നു. ആനന്ദിന്റെ നിയമനത്തോടെ, ഇന്‍ഷുറന്‍സ് വ്യവസായത്തിലെ വികസനസാധ്യതകളെ ചുറുചുറുക്കോടെയും ദീര്‍ഘവീക്ഷണത്തോടെയും നയിക്കാന്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ സമര്‍പ്പണം വീണ്ടും ഉറപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Top of Form
About ICICI Lombard General Insurance Company Ltd.
ICICI Lombard is the leading private general insurance company in the country. The Company offers a comprehensive and well-diversified range of products through multiple distribution channels, including motor, health, crop, fire, personal accident, marine, engineering, and liability insurance. With a legacy of over 21 years, ICICI Lombard is committed to customer centricity with its brand philosophy of ‘Nibhaaye Vaade’. The company has issued over 32.7 million policies, settled 3.6 million claims and has a Gross Written Premium (GWP) of ₹217.72 billion for the year ended March 31, 2023. ICICI Lombard has 305 branches and 12,865 employees, as on March 31, 2023.
ICICI Lombard has been a pioneer in the industry and is the first large scale insurance company in India to migrate its entire core systems to cloud. With a strong focus on being digital led and agile, it has launched a plethora of tech-driven innovations, including the industry first Face Scan on its signature insurance and wellness App – IL TakeCare, with over 8.5 million user downloads. The company has won several laurels including ET Corporate Excellence Awards, Golden Peacock Awards, FICCI Insurance Awards, National CSR awards etc. for its various initiatives. For more details log on to https://www.icicilombard.com
For details, contact:
ICICI Lombard GIC Ltd.
Rima Mane rima.mane Tel: +91 99877 87103 |
The Good Edge
Suchitra Ayare suchitra Tel: +91 99302 06236 |