PRESS RELEASE: പുതിയ കിയ കാരന്‍സ് എക്‌സ് ലൈന്‍ 18.94 ല ക്ഷം രൂപ മുതല്‍
പുതിയ കിയ കാരന്‍സ് എക്‌സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍ കൊച്ചി: കിയ പുതിയ കാരന്‍സ് എക്‌സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കാരന്‍സ് എക്‌സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍ ലഭിക്കും.…