എഡിറ്റോറിയൽ-രണ്ടാം ലക്കം
പൊട്ടിത്തെറിക്കാൻ ഇനിയെത്ര നെഞ്ചിൻ കൂടുകൾ തിരുവോണ ദിവസം രണ്ട് ചെറുപ്പക്കാരുടെ കൊലപാതക വാർത്തയറിഞ്ഞാണ് കേരളം ഉണർന്നത് തിരുവനന്തപുരത്തെ വെഞ്ഞാറാംമൂട്ടിൽ ഡി വൈ എഫ് ഐ യുടെ രണ്ട് പ്രർത്തകർ അർദ്ധരാത്രിയോടെ കൊല്ലപ്പെട്ടിരിക്കുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം കേരളം വീണ്ടും കക്ഷി…