പോക്സോ കേസിലെ പ്രതിക്ക് രാഷ്ട്രീയ സഹായത്താൽ ആശുപത്രിയിൽ സുഖവാസം കഴിഞ്ഞ ദിവസം അറസ്റ്റിലായ തലശ്ശേരിയിലെ വ്യവസായി ഷറാറ ഷർഫുദ്ദീനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തലശ്ശേരി കുയ്യാലിയിലെ വീട്ടിൽ വെച്ച് ഷർഫുദീനെ അറസ്റ്റ് ചെയ്യുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

മോഹനൻ വൈദ്യരുടെ മരണം ദുരൂഹത വർദ്ധിപ്പിക്കുന്നു. പ്രിയപ്പെട്ട വൈദ്യർ യാത്രയായി.അല്ല ശാസ്ത്രീയർ യാത്രയാക്കി എന്നു തന്നെ ബലമായി സംശയിക്കുന്നു..കാരണം ഈ മരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ദുരൂഹത നിലനിൽക്കുന്നു എന്നത്‌ തന്നെ.മാധ്യമങ്ങളുടെ വാർത്തകളിൽ തന്നെ അത്‌ വ്യക്തമാണു. ഒളിച്ചു നടക്കുന്നവരെ,അല്ലെങ്കിൽ ദിവസങ്ങളോളം…

ആർ ബാലകൃഷ്ണപിള്ളക്ക് സ്മാരകം; ഉറഞ്ഞ് തുള്ളുന്നവരോട് 1960 ൽ ഉറച്ച ശബ്ദവും ,ഉയരവും , ധീരതയും ഉള്ള ഒരു ചെറുപ്പക്കാരൻ കേരള നിയമസഭയിലേക്ക് കടന്നു വരുന്നു . പ്രായം ഇരുപത്തിയഞ്ച് മാത്രം . സഭയുടെ അകത്തളം കാണുവാൻ അല്ല വന്നത് .…

  ബ്രസീൽ: കോവിഡ് പ്രതിസന്ധിക്ക് ബോൾസോനാരോയെ പ്രതിഷേധക്കാർ കുറ്റപ്പെടുത്തി പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സർക്കാർ കോവിഡ് -19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെതിരെ ബ്രസീലിലുടനീളം പ്രതിഷേധം നടന്നിട്ടുണ്ട്. തലസ്ഥാനമായ ബ്രസീലിയയിൽ ആയിരക്കണക്കിന് ആളുകൾ കോൺഗ്രസിന് മുന്നിൽ തടിച്ചുകൂടി പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്യുകയും…

കൊറോണ, ഒരു രോഗത്തിൻ്റെ പേരല്ല, സാമ്രാജ്യത്വ പദ്ധതിയാണ്! ഒരു മഹാമാരിയുണ്ടാക്കുകയും അതിലൂടെ ലോകത്തെ ജനങ്ങളെയാകെ നിയന്ത്രണത്തിലാക്കുകയും ചെയ്യാൻ കഴിയുന്ന ഒരു പദ്ധതിയാണ് ആഗോളതലത്തിൽ രൂപപ്പെട്ടത്. ഇന്ന് അതിൻ്റെ നിയന്ത്രണങ്ങൾ മാസ്കായും സാമൂഹിക അകലമായും വാക്സിനേഷനായും, ലോക്ക്ഡൗണായും വ്യാപിച്ച് കൊണ്ടിരിക്കുന്നു. നമ്മൾ പ്രതികരിക്കാത്തിടത്തോളം…

കെ.ബി.ഗണേഷ് കുമാർ പോരാടി വളർന്ന നേതാവ് ജീവിതത്തിലെ പ്രതിസന്ധികളും, പ്രശ്നങ്ങളുമാണ് ഒരാളെ കരുത്തനാക്കി മാറ്റുന്നത് . ആ കരുത്തിൽ നിന്നാണ് പോരാളികൾ ഉണ്ടാവുന്നത് . പോരാളികൾക്ക് തോൽവികൾ എന്നത് ഇല്ലേയില്ല . വിജയങ്ങൾ മാത്രം . വേറിട്ട വിജയങ്ങൾ മാത്രം .…

മാർകിസ്റ്റ് പാർട്ടിക്കൊരു ബിഗ് സല്യൂട്ട് അപ്രതീക്ഷിത നീക്കങ്ങളിലൂടെ സിപിഎം വീണ്ടും ശ്രദ്ധേയമാവുന്നു . മുഖ്യമന്ത്രി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് രണ്ടാം പിണറായി സർക്കാറിലെ സിപിഎം മന്ത്രിസഭ വരുന്നത് .വീണ്ടും മന്ത്രിയാവുമെന്ന് ഉറച്ച് പ്രതീക്ഷിച്ച ഷൈലജ ടീച്ചറെപ്പോലും മാറ്റി നിർത്തി പുതിയവർക്ക്…

പൊരുത്തമില്ലാത്ത കുരുത്തകേടുകൾ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ അവശേഷിക്കേ സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും മുൾമുനയിൽ നിർത്തി കൊണ്ട് ചേനലുകൾ നടത്തുന്ന അപ്രഖ്യാപിത ഫലപ്രഖ്യാപനങ്ങൾ. കുരുത്തകേടിൻ്റെ പറുദീസയാവുകയാണ്. ചേനലുകൾ മാറ്റുന്നതിനു സരിച്ച് സ്ഥാനാർത്ഥികൾ ജയിക്കുകയും പരാജയപ്പെടുകയുമാണ്. തലശ്ശേരിയിലെ യു ഡി എഫ് സ്ഥാനാർത്ഥി നില മെച്ചപ്പെടുത്തുമെന്ന്…

മാഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം അശാസ്ത്രീയമെന്ന് ആരോപണം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹി ഒറ്റപ്പെട്ടുന്നു . കോഴിക്കോടിൻ്റെയും കണ്ണൂരിൻ്റെയും ഇടയിലുള്ള ഒമ്പത് ചതുരശ്ര കിലോമീറ്ററിലെ ജനങ്ങളെ തടങ്കലിട്ട അവസ്ഥയാണ് ഇപ്പോൾ. പുതുച്ചേരിയിൽ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് മാഹിയിലും…

ഉറപ്പിക്കുന്നത് ഭക്ഷ്യകിറ്റും ,വിദ്യാലയ പുരോഗതിയുമാണോ ? സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ തുടർഭരണത്തിന് വേണ്ടി ഇടത്s മുന്നണി മുന്നോട്ട് വെക്കുന്നത് ഉറപ്പ് മാത്രമാണ് .ഭക്ഷ്യക്കിറ്റ് നൽകിയതും ,വിദ്യാലയ നവീകരണവും (സിലബസ്സ് നവീകരണമല്ല) ,ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതുമാണ് ഈ ഉറപ്പിന്റെ പിന്നിൽ . ഭക്ഷ്യം കേന്ദ്രത്തിന്റെയുo കിറ്റ്…