news – business summit in kozhikode on oct 8
ബിസിനസുകാര്‍ക്കായി ഒക്ടോ. 8ന് കോഴിക്കോട്ട് ശില്‍പ്പശാല കോഴിക്കോട്: ബിസിനസിലേക്ക് ഫണ്ട് കൊണ്ടുവരാനും വളര്‍ത്താനുമുള്ള പ്രായോഗിക വഴികള്‍ വിശദീകരിക്കുന്ന ഏകദിന ശില്‍പ്പശാല ഒക്ടോബര്‍ 8 ചൊവ്വാഴ്ച കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കും. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ നടത്തുന്ന…