ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം — പ്രതീക്ഷ (ഒന്നാം ഘട്ടം)
ശബ്ദങ്ങളുടെ നഗരമായ ക്ലബ്ഹൗസിൽ ആ രാത്രി മഴയുണ്ടായിരുന്നു.മൈക്കിലൂടെ പെയ്യുന്ന ചെറിയ ചിരികളും ശ്വാസവുമായിട്ടാണ് ആ മഴ വീണത്.ഇന്ദ്രജിത് ഒരു അന്യനായ ശ്രോതാവായിരുന്നു —അവന്റെ ചെവിയിൽ ഇടയ്ക്കെപ്പോഴോ പതിഞ്ഞ ശബ്ദം,മഴയിൽ മൃദുവായി പാടുന്ന ഒരാളുടെ ശബ്ദം പോലെ. അവൾ ഭദ്രദേവി — പേര്…