എയര്‍ടെല്‍ കോഴിക്കോട് കൂടുതല്‍ റീറ്റെയ് ല്‍ സ്റ്റോറുകള്‍ ആരംഭിച്ചു.
എയര്‍ടെല്‍ കോഴിക്കോട് കൂടുതല്‍ റീറ്റെയ്ല്‍ സ്റ്റോറുകള്‍ ആരംഭിച്ചു. കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍, കോഴിക്കോട് അഞ്ച് പുതിയ സ്റ്റോറുകള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു. രാമനാട്ടുകര, ചേവായൂര്‍, എരഞ്ഞിപ്പാലം, മാങ്കാവ് എന്നിവിടങ്ങളില്‍ ആരംഭിച്ച പുതിയ സ്റ്റോറുകള്‍…