film news -ആദിപുരുഷിലെ ജയ് ശ്രീറാം ഗാനം ഏറ്റെടു ത്ത് ആരാധകർ
https://bit.ly/JaiShriRam-Malayalam ആദിപുരുഷിലെ ജയ് ശ്രീറാം ഗാനം ഏറ്റെടുത്ത് ആരാധകർ പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിന്റെ ഓഡിയോ ലോഞ്ച് നടന്നു. സംഗീത സംവിധായകരായ അജയും അതുലും ഒന്നിച്ചാണ് ജയ് ശ്രീറാം എന്ന ഗാനം ലൈവ് ഓർക്കസ്ട്രയോടെ പുറത്തിറക്കിയത്. ഇപ്പോഴിതാ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ…