News- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക് കങ്ങള്‍ പൂര്‍ത്തിയായി: റൂട്ട് പ്രഖ്യാപിച്ച ു
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: റൂട്ട് പ്രഖ്യാപിച്ചു റൂട്ടിന് വേള്‍ഡ് അത്‌ലെറ്റിക്‌സിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു കൊച്ചി: മെയ് ഒന്നിന് നടക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട്, മെഡല്‍, ടീ ഷര്‍ട്ട് എന്നിവ…