പ്രഭാസ് എഴുത്തുകാരെ തേടുന്നു: പുതുമുഖ തി രക്കകഥാകൃത്തുക്കള്ക്ക് അവസരവുമായി പ്രഭാ സിന്റെ പുതിയ വെബ്സൈറ്റ്
പ്രഭാസ് എഴുത്തുകാരെ തേടുന്നു: പുതുമുഖ തിരക്കകഥാകൃത്തുക്കള്‍ക്ക് അവസരവുമായി പ്രഭാസിന്‍റെ പുതിയ വെബ്സൈറ്റ് സ്വന്തം തിരക്കഥയുമായി സിനിമ എന്ന സ്വപ്നത്തിലേയ്ക്ക് എത്താന്‍ ഏറെ നാളായി അലഞ്ഞു തിരിഞ്ഞു കഷ്ട്ടപ്പെടുന്ന നിരവധി ചെറുപ്പക്കാര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാര്‍ക്കായി ഇതാ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് അവസരങ്ങളുടെ…