സംസ്കൃത സർവ്വകലാശാലഃ ഗവേഷക അദാലത്ത് 16ന്
തീയതിഃ 15.03.2024 പ്രസിദ്ധീകരണത്തിന് സംസ്കൃത സർവ്വകലാശാലഃ ഗവേഷക അദാലത്ത് 16ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം വ്യാകരണം, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്സ്, ഫിലോസഫി എന്നീ ഗവേഷണ പഠന വകുപ്പുകളിലെ 2015 ന്…