പൊതു വിവരം

Press Release – തിരുവനന്തപുരം റീജിയണല്‍ സയന്‍സ് സെ ന്ററില്‍ പെയ്ഡ് ഇന്റേണ്‍ഷിപ് അവസരം

Dear Sir/ Madam,

Hope you are doing well.

Please find below the press release on ASAP Kerala. Logo attached.

Request you to please carry the release inyour esteemed media.

തിരുവനന്തപുരം റീജിയണല്‍ സയന്‍സ് സെന്ററില്‍ പെയ്ഡ് ഇന്റേണ്‍ഷിപ് അവസരം

തിരുവനന്തപുരം : റീജിയണല്‍ സയന്‍സ് സെന്ററില്‍ ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വര്‍ഷങ്ങളില്‍ ഊര്‍ജ്ജതന്ത്രം/കമ്പ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്‌സ്/രസതന്ത്രം/ബോട്ടണി/സുവോളജി വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് തിരുവനന്തപുരം ഓഫീസില്‍ അവസരമുള്ളത്. 6 മാസമാണ് ഇന്റേണ്‍ഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റിഫന്‍ഡ് ആയി ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ http://tiny.cc/asapintern എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേക റാങ്ക് ലിസ്റ്റുകള്‍ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 19.

Thanks & Regards

Adarsh Chandran l +91 9946365962
Divya Raj.K l +91 9656844468

Post Comment