PRESS RELEASE: എന്‍പിടിഇഎല്‍-ഐഐടി മദ്രാസ് ഓണ്‍ല ൈന് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്ക് അ പേക്ഷ ക്ഷണിക്കുന്നു
എന്‍പിടിഇഎല്‍-ഐഐടി മദ്രാസ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു കൊച്ചി : എന്‍പിടിഇഎല്‍-ഐഐടി മദ്രാസ് ജനുവരി – ഏപ്രില്‍ 2024 സെമെസ്റ്ററിലേക്കുള്ള ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എഞ്ചിനീയറിംഗ്, സയന്‍സ്, ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ് വിഷയങ്ങളിലായി 720ല്‍ പരം കോഴ്‌സുകള്‍ ലഭ്യമാണ്.…