PRESS RELEASE: ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഔ ദ്യോഗിക പങ്കാളിയായി നിസാന്‍
ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക പങ്കാളിയായി നിസാന്‍ കൊച്ചി: ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 10 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി നിസാന്‍ മോട്ടോര്‍ ഇന്ത്യ. തുടര്‍ച്ചയായി എട്ടാമത്തെ വര്‍ഷമാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി…