ദ്രാവിഡൻ കുടുംബത്തിൽ നിന്ന് കൊഴിഞ്ഞ് പോയി തലശ്ശേരി: ദ്രാവിഡൻ ഓൺലൈൻ മാഗസിൻ്റെ മാർഗ്ഗദർശ്ശി രമേശേൻ (68) മരണത്തിന് കീഴടങ്ങി കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തലശ്ശേരി ദിവാ ബിൽഡേർസിൻ്റെ മനേജരായി പ്രവർത്തിച്ച് വരികയായിരുന്നു. മുൻ നഗരസഭാജീവനക്കാരനായിരുന്നു. കണ്ണൂർ കോർപ്പറേഷൻ…
കെ.ബി.ഗണേഷ് കുമാർ പോരാടി വളർന്ന നേതാവ് ജീവിതത്തിലെ പ്രതിസന്ധികളും, പ്രശ്നങ്ങളുമാണ് ഒരാളെ കരുത്തനാക്കി മാറ്റുന്നത് . ആ കരുത്തിൽ നിന്നാണ് പോരാളികൾ ഉണ്ടാവുന്നത് . പോരാളികൾക്ക് തോൽവികൾ എന്നത് ഇല്ലേയില്ല . വിജയങ്ങൾ മാത്രം . വേറിട്ട വിജയങ്ങൾ മാത്രം .…
ഇതിൽ ഹിറ്റ്ലർക്ക് ഒപ്പം ഇടത് വശത്ത് ഇരിക്കുന്നതാണ് മുഹമ്മദ് അമിൻ അൽ-ഹുസൈനി… അന്നത്തെ ജെറുസലേമിലെ ഗ്രാൻഡ് മുഫ്തി…. പൊതു ശത്രുവായ ജൂതരെ കൊന്നുതള്ളുന്നതിൽ അനുമോദിച്ച് ലോക മുസ്ലിം നേതാക്കൾ ഹിറ്റ്ലറെ അനുമോദിച്ച് സന്ദേശം അയച്ചിരുന്നു.. പോയി കണ്ട് പിൻതുണ അറിയിച്ചവരും ഏറെയുണ്ട്……
ബ്രാഹ്മണ്യ കോട്ടകൾ തകർത്തൊരു പിണറായി തേരോട്ടം ഇങ്ങനെയൊക്കെ സാധ്യമാവുമോ എന്ന് കാട്ടി തരുകയാണ് അയ്യൻകാളിയുടെ കേരളത്തിൽ ദലിത്, കമ്മ്യൂണിസ്റ്റ് കേരളത്തിൽ അമ്പലം ഭരിക്കും ഇനിയുള്ള അഞ്ചാണ്ട് . ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം മറ്റൊരു ചരിത്രപരമായ പ്രഖ്യാപനമാണ് രണ്ടാം പിണറായി മന്ത്രിസഭ ചരിത്രത്തിൽ…
ദിലീഷ് പോത്തനും ചേതൻ ജയലാലും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ത്രില്ലർ ഷോർട്ട് ഫിലിം മിഡ്നെറ്റ് റണ്ണിന്റെ ട്രെയിലർ പുറത്തിറങ്ങി. രമ്യാ രാജാണ് ഷോർട്ട് ഫിലിനമിന്റെ തിരക്കഥയും സംവിധാനവും. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലും, ബുസാൻ ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും…
മതം ഉപേക്ഷിക്കുന്നവരെ കൊന്നു കളയണം എന്ന് മദ്രസയിൽ പഠിപ്പിക്കുന്നതായി ഇസ്ലാം ഉപേക്ഷിച്ച സ്വതന്ത്ര ചിന്തകർ മതം ഉപേക്ഷിച്ചവരെ വധിക്കുക ശരിയത്തിന്റെ ഭാഗമാണെന്നും ,ഇസ്ലാമിക ശരിയാ നിയമം നില നല്കുന്ന രാജ്യങ്ങളിൽ മുർത്തതിനെ വധ ശിക്ഷക്ക് വിധേയമാക്കുന്നതായും സ്വന്തന്ത്ര നിരീക്ഷകനായ നിയാകാത്അലി അഭിപ്രായ…
ഇസ്ലാം മതത്തിന്റെ അടിസ്ഥാനം ബഹു ദൈവ ആരാധനയാണെന്നും, വിഗ്രഹ ആരാധനയാണെന്നും തെളിവ് നിരത്തി സമർത്തിക്കാൻ ശ്രമിക്കുകയാണ് ശ്രീ.സെബാസ്റ്റ്യൻ പുന്നക്കൽ അന്താരാഷ്ട്ര തലത്തിൽ മലയാളികൾക്കിടയിൽ ക്രിസ്ത്യൻ ഇസ്ലാമിക സംവാദം തുടരുകയാണ് . കേരളം പത്തു വർഷത്തിനകം ഇസ്ലാമിക രാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ച മുജാഹിദ്…
പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ദനു ക്ഷേത്ര ശിൽപ്പിയുമായ രാജേഷ് കേരളവർമ്മ ഇളയാചാരിയെ രാമദാസ് കതിരൂർ പൊന്നാടയണിയിച്ച് ആദരിക്കുന്നു ക്ഷേത്ര ശിൽപ്പിയെ ആദരിച്ചു അഴീക്കോട്: പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ദനും ,ക്ഷേത്ര ശിൽപ്പിയുമായ രാജേഷ് കേരളവർമ്മ ഇളയാചാരിയെ ജന്മനാട്ടിൽ ആദരിച്ചു…
ലോക വനിതാ ദിനത്തിന് സ്വാഗതമോതി അര്‍ദ്ധരാത്രിയില്‍ സ്ത്രീകളുടെ ബൈക്കത്തോണ് കോഴിക്കോട്: ലോക വനിതാദിനത്തിന് സ്വാഗതമേകിക്കൊണ്ട് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍ നടത്തിയ ബൈക്കത്തോണ് ശ്രദ്ധേയമായി. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നൂറോളം വനിതാ ജീവനക്കാരാണ് അര്‍ദ്ധരാത്രി ബൈക്കുകളില്‍ കോഴിക്കോട് നഗരം പ്രദക്ഷിണം ചെയ്തുകൊണ്ട് ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായത്. കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് ബൈക്കത്തോണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാതിരുന്ന കാലഘട്ടത്തില്‍ നിന്ന് അര്‍ദ്ധരാത്രി പോലും നിര്‍ഭയമായി പുറത്തിറങ്ങാന്‍ സാധിക്കുന്ന കാലത്തിലേക്കുള്ള മാറ്റം പോരാട്ടങ്ങളുടേത് കൂടിയാണ്. ഈ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീരവനിതകളെ ഈ ദിനത്തില്‍ നന്ദിയോടെ സ്മരിക്കണം’ ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കോര്പ്പറേഷന് കൗണ്‍സിലര്‍ ഡോ. അജിത പി. എന്‍. മുഖ്യ പ്രഭാഷണം നടത്തി. ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. പ്രവിത, ഷീലാമ്മ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.