ദ്രാവിഡൻ ചാനൽ

കിസാൻ സഭ . കൺവെൻഷൻ നടന്നു

dhravidan

അഖിലേന്ത്യ കിസാൻ സഭ( AIKS) നേത്യത്വത്തിൽ കരിയാട് പ്രാദേശിക സഭ കൺവെൻഷൻ നടന്നു .തലശ്ശേരി മണ്ഡലം കമിറ്റി അംഗം പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമിറ്റി അംഗം സി.പി. ഷൈജൻ മുഖ്യ പ്രഭാഷണം നടത്തി. രാജൻ ശബരി അധ്യക്ഷനായി. രവി നാങ്കണ്ടി സ്വാഗതം പറഞ്ഞു. പാനൂർ ലോക്കൽ സെക്രട്ടറി പി.ബാലൻ ആശംസ പ്രസംഗം നടത്തി. വിശ്വനെ പ്രസിഡണ്ടായും , രാജൻ ശബരി സെക്രട്ടറി, ഇ.പുരുഷു ട്രഷറർ ആയും തിരഞ്ഞെടുത്തു

This post has already been read 2310 times!

Comments are closed.