ടെക്കി ന്യൂസ് ട്രൂത്ത് ദ്രാവിഡൻ ചാനൽ പരിസ്ഥിതി പൊതു വിവരം ബ്രേക്കിംഗ് ന്യൂസ് സാംസ്കാരികം

ഇക്കരെ കൊട്ടിയൂരിൽ അത്യാധുനിക ആഡംബരങ്ങളോട് കൂടിയ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി

Kottiyur

ഇക്കരെ കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധിച്ചു അത്യാധുനിക ആഡംബരങ്ങളോട് കൂടിയ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി .
40 ഓളം ടോയ്ലറ്റ് കളും കുളിക്കാനടക്കമുള്ള ഷെവർ സംവിധാനത്തോടെയാണ് ടോയ്ലറ്റ് കോംപ്ലെക്സിന്റെ പദ്ധതി ക്രമീകരിച്ചിരുന്നതു.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ള വിശാലമായ സൗകര്യം പദ്ധതിയുടെ ഭാഗമാണ് .
കൊട്ടിയൂർ ദേവസതിന്റെ തനതു ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി,അതിവേഗം നിർമ്മാണം പൂർത്തീകരിച്ചത് .

This post has already been read 1322396 times!

Comments are closed.