ചലച്ചിത്ര പുരസ്ക്കാരം നേടിയ ‘അന്തരം’ നായിക നേഹക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ അഭിനന്ദനം പി.ആർ.സുമേരൻ. കൊച്ചി:കേരള ചലച്ചിത്ര അവാർഡിൽ സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗത്തിൽ അവാർഡ് നേടിയ നേഹക്ക് തമിഴ്നാട് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ച് കത്തെഴുതി. മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി.അഭിജിത്ത്…