Dear Sir/ Madam, Hope you are doing well. Please find below the press release on ASAP Kerala on Conclave. The photo is attached. Request you to please carry the release…

< p dir=”ltr”>കേരളത്തിലുടനീളം ടൂറിസം ഫിനിഷിങ് സ്‌കൂളുകള്‍ വരുന്നു, പുതിയ പദ്ധതിയുമായി കെടിഎഫ്‌സി < p dir=”ltr”>തിരുവനന്തപുരം: ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ വര്‍ധിച്ചു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ടൂറിസം വ്യവസായ മേഖലയിലെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഏക…

നിസാനും അക്ഷയപാത്ര ഫൗണ്ടേഷനും ചേര്‍ന്ന് സ്‌കൂള്‍ ഭക്ഷണ പരിപാടിയൊരുക്കി കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും അക്ഷയപാത്ര ഫൗണ്ടേഷനും ചേര്‍ന്ന് മുന്നൂറിലേറെ സ്‌കൂളുകളിലെ 49000 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ന്യൂഡല്‍ഹിയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍…

Press Release 14/02/2024 സ്ലാവിയ സ്‌റ്റൈല്‍ ലിമിറ്റഡ് എഡിഷനുമായി സ്‌കോഡ കൊച്ചി: രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം കാറുകള്‍ വില്‍പ്പന നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ സ്റ്റൈല്‍ പ്രത്യേക എഡിഷന്‍…

Press Release 14-02-2024 നിശാഗന്ധിഡാന്‍ഡ്ഫെസ്റ്റിവലില്‍പത്മശ്രീഗീതചന്ദ്രന്റെഭരതനാട്യം 18ന് തിരുവനന്തപുരം: പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം ഞായറാഴ്ച തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി തീയറ്ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 6.45നാണ് ‘അനന്തായ: എംബ്രേസിങ് ഇന്‍ഫിനിറ്റി’…

Dear Sir/ Madam, Hope you are doing well. Please find below the press release on ASAP Kerala. Logo attached. Request you to please carry the release inyour esteemed media. യുഎസ്…

നിശാഗന്ധിഡാന്‍ഡ്ഫെസ്റ്റിവലില്‍പത്മശ്രീഗീതചന്ദ്രന്റെഭരതനാട്യം 18ന് കൊച്ചി: പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം ഞായറാഴ്ച തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി തീയറ്ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 6.45നാണ് ‘അനന്തായ: എംബ്രേസിങ് ഇന്‍ഫിനിറ്റി’ എന്ന പേരിലുള്ള സോളോ…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി : 14.02.2024 പ്രസിദ്ധീകരണത്തിന് ഹിന്ദി വിവർത്തന സമാഹാരം ‘അസ്മിത’ പ്രകാശനം…

ഗവസ്‌കര്‍ക്ക് മാത്രമല്ല, മലയായാളിയും സിംഗിള്‍.ഐഡി ഡയറക്ടറുമായ സുഭാഷ് മാനുവലിന്റെയും ടീഷര്‍ട്ടില്‍ ധോണിയുടെ ഒപ്പ് മുംബൈ: മുംബൈയില്‍ നടന്ന ചടങ്ങില്‍ എനിഗ്മാറ്റിക് സ്മൈല്‍ ബ്രാന്‍ഡ് അംബാസഡര്‍ എം.എസ് ധോണി സിംഗിള്‍.ഐഡി ആപ്പ് അവതരിപ്പിച്ചു. എനിഗ്മാറ്റിക് സ്മൈല്‍ ഗ്ലോബല്‍ സി.ഇ.ഒ ബിഷ് സ്മീര്‍, ഡയറക്ടര്‍…

14th February 2024 Respected Sir / Madam, Please find attached and pasted below the press release regarding Baroda BNP Paribas Innovation Fund aims to invest in disruptive and innovative enterprises.…