ബന്ധൻബിഎസ്ഇഹെൽത്ത്കെയർഇൻഡക്സ്ഫണ്ട് കൊച്ചി: ബന്ധൻ ബിഎസ്ഇ ഹെൽത്ത് കെയർ ഇൻഡക്സ് ഫണ്ടുമായി ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്. ഇത് ബിഎസ്ഇ ഹെൽത്ത് കെയർ ഇൻഡക്സ് ട്രാക്ക് ചെയ്തുകൊണ്ട് ഇന്ത്യയിലെ അതിവേഗം വളരുന്ന ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് നിക്ഷേപകർക്ക് എക്സ്പോഷർ നൽകുന്നതിന് ലക്ഷ്യമിടുന്ന ഓപ്പൺ-എൻഡ് പദ്ധതിയാണ്.…

സ്‌കോഡയുടെകൈലാക്ക് (Kylaq) വരുന്നു കോട്ടയം: സ്‌കോഡ ഓട്ടോ അടുത്ത വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന കോംപാക്ട് എസ്‌യുവിക്ക് പേരായി. കൈലാക്ക് (Kylaq) എന്നായിരിക്കും അണിയറയില്‍ ഒരുങ്ങുന്ന ഈ വാഹനം വിളിക്കപ്പെടുക. ഈ കോംപാക്ട് എസ്‌യുവിയുടെ വരവോടെ ഇന്ത്യയില്‍ സ്‌കോഡ ഒരു പുതുയുഗപ്പിറവിക്കായി കാത്തിരിക്കുകയാണ്. ദേശീയ…

Dear Sir/ma’am, Kindly publish this press release in your publication. < p dir=”ltr”>കൊച്ചിക്ക് വേണ്ടി തയ്യാറാക്കിയ കരട് സിഎംപി പരിഷ്കരിക്കണമെന്ന് ആവശ്യം < p dir=”ltr”>കൊച്ചി (ആഗസ്റ്റ് 20, 2024): കൊച്ചി നഗരത്തിനായി തയ്യാറാക്കിയ സമഗ്ര മൊബിലിറ്റി…

മോട്ടോറോളയുടെ പുതിയ മോട്ടോ ജി45 5ജി പുറത്തിറക്കി കൊച്ചി: ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 6എസ് ജെൻ3 പ്രോസസറുമായി മോട്ടോ ജി45 5ജി പുറത്തിറക്കി. സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി, ഏറ്റവും ഉയർന്ന 13 5ജി ബാൻഡുകളും വരുന്ന മോട്ടോ ജി45ൽ 120ഹെർട്സ്…