< p dir=”ltr”>കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കാൻ ‘സല്യൂട്ട് കേരള’യുമായി ഇൻമെക്ക് < p dir=”ltr”>കൊച്ചി: കേരളത്തിലെ മെച്ചപ്പെട്ട സംരംഭക സൗഹൃദ അന്തരീക്ഷത്തെ സംബന്ധിച്ചു കൂടുതൽ അവബോധമുണ്ടാക്കുന്നതിനും പുതിയ സംരംഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കുന്നതിന് ‘സല്യൂട്ട് കേരള’ പരിപാടി…