കൊച്ചി ബിനാലെ ഫൗണ്ടേഷന് ശക്തമായ പിന്തുണയുമായി ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്‍. കൊച്ചി, 04 ഒക്ടോബര്‍ 2024: അഞ്ച് വര്‍ഷത്തേക്ക്് ഉദാരമായ ഗ്രാന്റോടെ പ്ലാറ്റിനം ബെനഫാക്ടറായി ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്‍ (JSW Foundation) ചെയര്‍പേഴ്സണ്‍ സംഗീത ജിന്‍ഡാല്‍ രംഗത്തെത്തിയതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ.വേണു…