മോഹനൻ വൈദ്യരുടെ മരണം ദുരൂഹത വർദ്ധിപ്പിക്കുന്നു.
മോഹനൻ വൈദ്യരുടെ മരണം ദുരൂഹത വർദ്ധിപ്പിക്കുന്നു. പ്രിയപ്പെട്ട വൈദ്യർ യാത്രയായി.അല്ല ശാസ്ത്രീയർ യാത്രയാക്കി എന്നു തന്നെ ബലമായി സംശയിക്കുന്നു..കാരണം ഈ മരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ദുരൂഹത നിലനിൽക്കുന്നു എന്നത് തന്നെ.മാധ്യമങ്ങളുടെ വാർത്തകളിൽ തന്നെ അത് വ്യക്തമാണു. ഒളിച്ചു നടക്കുന്നവരെ,അല്ലെങ്കിൽ ദിവസങ്ങളോളം…