ബ്രേക്കിംഗ് ന്യൂസ്

ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു

dhravidan

ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു

മട്ടന്നൂർ: ഒരു മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു.

മട്ടന്നൂർ നെല്ലൂന്നിയിലാണ് സംഭവം.

നെല്ലൂന്നിയിലെ മൂപ്പൻ അബുബക്കർ (71) ഹാജി, സഹോദരൻ മൂപ്പൻ മുഹമ്മദ് (67) ഹാജി. ഇവരുടെ മാതൃസഹോദരി മുപ്പൻ നഫീസ (71) സഹോദരി പുത്രൻ സാജിർ മൂപ്പൻ (35) എന്നിവരാണ് മരിച്ചത്.

ഇന്ത്യൻ നാഷണൽ ലീഗ് (ഡമോക്രാറ്റിക്) സംസ്ഥാന പ്രസിഡണ്ട് അഷറഫ് പുറവൂറിൻ്റെ ഭാര്യാപിതാവാണ് മൂപ്പൻ അബുബക്കർ ഹാജി മൃത്യ ദേഹങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് പഴശ്ശി ജുമാ മസ്ജിദിൽ ഖബറടക്കി.

This post has already been read 1898 times!

Comments are closed.