ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു. ഗീത എന്നാല്‍ എന്ത്, അര്‍ജ്ജുനന്റെ വിഷാദം, കൃഷ്ണന്‍ ഒരു തേരാളി, ജ്ഞാനയോഗം,, കര്‍മ്മയോഗം, ഭക്തിയോഗം എന്നീ വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു. ഗീതയിലേയ്ക്കു ഒരു എത്തി…

നൂറ്റിയിരുപത് ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഉപനിഷദ്ദീപ്തിയിലെ ഈശാവാസ്യം, കേനം, കഠം, പ്രശ്നം, കൈവല്യം തുടങ്ങിയ മുപ്പത്തിമൂന്ന്‍ ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം വാല്യം ആണ് ഇത്. ആര്‍ഷഭാരതത്തിന്റെ ദിവ്യസമ്പത്തായ ബ്രഹ്മവിദ്യയെ പ്രതിപാദിക്കുന്ന ഉപനിഷത്തുകള്‍ സാധാരണക്കാരായ മലയാളികള്‍ക്ക് ഒന്ന് രുചിച്ചുനോക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ ലഘുവായ വ്യാഖ്യാനത്തോടുകൂടി…

നിർവ്വചനങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ, പൂർണ്ണമായി വഴങ്ങിക്കൊടുക്കാത്ത ചില അദ്ധ്യാത്മിക സാമൂഹ്യസമസ്യകളെ, ദാർശനികമായും വൈജ്ഞാനികമായും വ്യാഖ്യാനിക്കുകയാണ് ഗ്രന്ഥകർത്താവ്.   പ്രകാശം പരത്തുന്ന പുസ്തകം DOWNLODA PDF