ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു. ഗീത എന്നാല്‍ എന്ത്, അര്‍ജ്ജുനന്റെ വിഷാദം, കൃഷ്ണന്‍ ഒരു തേരാളി, ജ്ഞാനയോഗം,, കര്‍മ്മയോഗം, ഭക്തിയോഗം എന്നീ വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു.
ഗീതയിലേയ്ക്കു ഒരു എത്തി നോട്ടം PDF DOWNLOAD
This post has already been read 3397 times!
Comments are closed.