സൂര്യനെ അടുത്തറിയാന്‍ ആദിത്യ L1 ഐ.എസ്‌.ആർ.ഒ.യുടെ സ്വന്തം ആദിത്യ അണിയറയിൽ ഒരുങ്ങുകയാണ്. സൂര്യനെ അടുത്തറിയാനും വിവരങ്ങൾ ശേഖരിക്കാനും ഇന്ത്യയുടെ പ്രഥമ.സൗരദൗത്യമായ ആദിത്യ L1, 2022 ജനുവരിയിൽ വിക്ഷേപിക്കും. ഭൂമിയിൽനിന്ന്‌ 800 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലേക്ക് പിഎസ്എൽവി–-എക്സ്എൽ റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കുന്ന…