കാർഷിക നയം കർഷകർക്ക് വേണ്ടി നിർമ്മല സീതാരാമൻ
കർഷകരുമായും, വിദഗ്ദരുമായും വിശദമായ ചർച്ച നടത്തിയിരുന്നു .രാജ്യത്തെവിടെയും സ്വന്തം താൽപ്പര്യമനുസരിച്ച് വിളകൾ വിറ്റഴിക്കാൻ കർഷകർക്ക് അവസരം ഒരുങ്ങുകയാണ്. വിലയിലെ ഏറ്റ കുറച്ചലിൽ നിന്ന് കർഷകർക്ക് സംരക്ഷണം ലഭിക്കും .കൃഷിക്ക് മേൽ വ്യാപാരിക്ക് അവകാശം കൈവരുമെന്ന വാദത്തിന് അടിസ്ഥാനമില്ല പല രാഷ്ട്രീയ കക്ഷികളും…