
കർഷകരുമായും, വിദഗ്ദരുമായും വിശദമായ ചർച്ച നടത്തിയിരുന്നു .രാജ്യത്തെവിടെയും സ്വന്തം താൽപ്പര്യമനുസരിച്ച് വിളകൾ വിറ്റഴിക്കാൻ കർഷകർക്ക് അവസരം ഒരുങ്ങുകയാണ്. വിലയിലെ ഏറ്റ കുറച്ചലിൽ നിന്ന് കർഷകർക്ക് സംരക്ഷണം ലഭിക്കും .കൃഷിക്ക് മേൽ വ്യാപാരിക്ക് അവകാശം കൈവരുമെന്ന വാദത്തിന് അടിസ്ഥാനമില്ല പല രാഷ്ട്രീയ കക്ഷികളും പുതിയ കാർഷിക നയത്തിലെ വ്യവസ്ഥകൾ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .മിനിമം താങ്ങ് വില സമ്പ്രദായം തുടരുമെന്നും മന്ത്രി പറഞ്ഞും .ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ
This post has already been read 14620 times!


Comments are closed.