നമ്മുടെ ഒരുദിവസം ആരംഭിക്കുമ്പോൾ തന്നെ വയർ നേരാവണ്ണം ആയില്ലങ്കിൽ അന്നത്തെ ദിവസം ആകെ വീർപ്പ് മുട്ടൽ അനുഭവപ്പെടും കൃത്യമായ മലമൂത്ര വിസർജനം ഉണ്ടായാൽ തന്നെ നാം ഏറെ ആരോഗ്യ മുള്ളവരായി തീരും നിരവധിയാളുകളാണ് പലവിധ കാരണങ്ങളാൽ കത്യമായ സോദനയില്ലാത്തെ ബുദ്ധിമുട്ടുന്നത് അവർക്കായി…