ആരോഗ്യം

ഇത് പരീക്ഷിക്കൂ ഉദരം ക്ലീൻ ചെയ്യുന്ന ഒറ്റമൂലി ഉദരാമൃതം

നമ്മുടെ ഒരുദിവസം ആരംഭിക്കുമ്പോൾ തന്നെ വയർ നേരാവണ്ണം ആയില്ലങ്കിൽ അന്നത്തെ ദിവസം ആകെ വീർപ്പ് മുട്ടൽ അനുഭവപ്പെടും കൃത്യമായ മലമൂത്ര വിസർജനം ഉണ്ടായാൽ തന്നെ നാം ഏറെ ആരോഗ്യ മുള്ളവരായി തീരും നിരവധിയാളുകളാണ് പലവിധ കാരണങ്ങളാൽ കത്യമായ സോദനയില്ലാത്തെ ബുദ്ധിമുട്ടുന്നത് അവർക്കായി ഒര ഒറ്റമൂലി പ്രയോഗം പരീക്ഷിക്കൂ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്തതാണ് കുട്ടികളടക്കം ഏവർക്കും ധൈര്യമായി ഉപയോഗിക്കാം

ഒരു ഗ്ലാസ് പാലിൽ (ശുദ്ധമായ പശുവിൻ പാൽ കിട്ടുമെങ്കിൽ ഏറെ ഗുണപ്രദം) ഒരു പഴുത്ത പഴവും മൂന്ന് എലക്കായും ഇട്ട് ജൂസാക്കി അടിച്ചതിന് ശേഷം ഒരു ടീസ്പൂൺ നല്ല തേൻ ഒഴിച്ച് രാത്രി ഉറങ്ങാൻ നേരം കഴിച്ചാൽ കാലത്ത് നിങ്ങളുടെ വയറ്റിലുള്ള മുഴുവൻ മാലിന്യങ്ങളും മുല്ലപെരിയാർ ഡാം തുറന്ന് വിട്ടത് പോലെ പോകും. ഒരാഴ്ച ഇതേ രീതിയിൽ തുടർന്നാൽ ശരീരത്തിലെ കൊഴുപ്പ് ഇല്ലാത്തവുകയും സന്തോഷ പ്രദമായ ജീവിതം നിങ്ങൾക്ക് ആസ്വദിക്കുകയും ചെയ്യാം .

This post has already been read 8237 times!

Comments are closed.