രാജീവ്ഗാന്ധി സെന്ററിനു ഗോൾവൾക്കറുടെ പേരിട്ടത് അർത്ഥഗർഭമാണ്! കോശ സൂക്ഷ്മാണു അധിഷ്ഠിത ചികിത്സാ ഗവേഷണത്തിനു വേണ്ടി തിരുവന്തപുരത്ത് (ആക്കുളം) ആരംഭിക്കുന്ന രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി യുടെ രണ്ടാം കാമ്പസിന് മുൻ ആർഎസ്എസ് സർസംഘചാലക് ഗോൾവാൾക്കറിന്റെ പേരിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു.…

    വയലിനിലെ ഭാവതരംഗങ്ങൾ പാശ്ചാത്യ -പൗരസ്ത്യ സംഗീതപ്രവാഹങ്ങളിലൂടെ സമസ്ത സാമ്പ്രദായിക സംഗീതധാരകളും ആവിഷ്ക്കരിക്കാനുതകുന്ന സംഗീത ഉപകരണമാണല്ലൊ വയലിൻ. രണ്ടു സംസ്കാരങ്ങളും അത് പ്രതിനിധാനം ചെയ്യുന്നു. ഭാഷയിലൂടെ സംഗീതത്തിലൂടെ തന്ത്രികളിലൂടെ. ഏറ്റവും ശോകഭരിതമായ രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളാണെങ്കിലും കേൾവി സുഖത്തെ ആനന്ദിപ്പിക്കുന്നു. അപ്പോൾ…