കുലദേവത പൂജയുടെ പ്രാധാന്യം എന്ത്? ഓരോ കുടുംബക്കാര്‍ അവരവരുടേതായി ഓരോ ദേവതകളെ കുടിയിരുത്തുന്നു. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കായും ഈ ദേവതക്കായി പൂജകള്‍ സമര്‍പ്പിക്കുന്നു കുലം എന്നാല്‍ പാരമ്പര്യത്തില്‍ ഊന്നി ജീവിക്കുന്ന കുടുംബത്തെയും ദേവത എന്നാല്‍ ഐശ്വര്യത്തോടെ സംരക്ഷിക്കുന്ന പ്രതിഷ്ഠ…

07.12.2020 തിങ്കൾ മുതൽ 13.12.2020 ഞായർ വരെ . മേടക്കൂറ് (അശ്വതി,ഭരണി, ‘ കാര്‍ത്തിക1/4) പരീക്ഷാ ജയം, ധനഭാഗ്യം, പുതിയ പദ്ധതികൾ ഉടൻ വേണ്ട. പതിവിലും അധ്വാനഭാരം വര്‍ധിക്കും. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയ വിനിമയത്തില്‍ കരുതല്‍ പുലര്‍ത്തുക. ജോലി കിട്ടും.…

പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഭദ്ര യോഗം ബുധന്‍ തന്‍റെ ഉച്ചക്ഷേത്രം, സ്വക്ഷേത്രം, ലഗ്ന കേന്ദ്രം എന്നീ സ്ഥാനങ്ങളില്‍ നിന്നാല്‍ ഭദ്ര യോഗം ഭാവിക്കുന്നു. വാചാലന്‍, സമര്‍ത്ഥന്‍, തൃദോഷമുള്ളവന്‍, ശാസ്ത്രഞ്ജന്‍, ധൈര്യവാന്‍, ദേവ ബ്രാഹ്മണ ഭക്തന്‍, ശ്യാമള വര്‍ണ്ണം, കലാ വിദ്യകളില്‍…