കരപ്പുറം കഥകൾ.. …………………………………………….. എഴുതപ്പെട്ട കാലത്തു നിന്ന് മറ്റൊരു കാലത്തിലേക്കും സംവേദന പരിസരങ്ങളിലേക്കും പുനർവിന്യസിക്കപ്പെടുമ്പോൾ എത്രമാത്രം വായനക്കാരനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കഥകളുടെ ഗരിമയും മേൻമയും അതിജീവന ക്ഷമതയും വിലയിരുത്തപ്പെടുക. കഥയുടെ വർത്തമാനകാലം പക്ഷേ അത്തരത്തിൽ കാലാതിജീവന ശേഷിയുള്ള കഥകളെ അത്രയൊന്നും…

ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്വദേശിനി രതീദേവി . താമസം അമേരിക്കയില്‍ ആണെങ്കിലും ഇന്നും മലയാളമണ്ണിനെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന രതീദേവിയുടെ “മഗ്ദലീനയുടെ (എന്‍റെയും) പെണ്‍സുവിശേഷം” എന്ന നോവല്‍ ഇന്ഗ്ലീഷിലും മലയാളത്തിലും ഒരേസമയം പ്രസിദ്ധീകരിച്ച പുസ്തകമാണ് .2014-ലെ ബുക്കര്‍ പുരസ്ക്കാരത്തിന് പരിഗണിക്കപ്പെട്ട ഈ പുസ്തകം സ്പാനിഷ്…