ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഒരു നൂറ്റാണ്ട് യാഥാർത്ഥ്യവും, മിഥ്യയും – കാനം രാജേന്ദ്രൻ
കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സംഘടിപ്പിച്ചത്. കൽക്കട്ടയിൽ മുസഫർ അഹമ്മദിന്റെ നേതൃത്വത്തിലും ബോംബെയിൽ എസ് എ ഡാങ്കെയുടെ നേതൃത്വത്തിലും ലാഹോറിൽ ഗുലാം ഹുസൈന്റെ നേതൃത്വത്തിലും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തിച്ചു. 1923 ആകുമ്പോഴേക്കും ഈ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അത്യധികം സജീവമായി തുടങ്ങി. വിപ്ലവകരമായ ആശയങ്ങൾ…