ഇനി കോൺഗ്രസ് (ഐ) ആവുമോ ? സംസ്ഥാന കോൺഗ്രസ് ഗ്രൂപ്പുകളുടെ ഒരു കോൺഫെഡറേഷൻ ആയിരുന്നു ഏറെക്കാലം .കരുണാകരൻ -ആന്റണി കാലത്ത് ഐ, എ ഗ്രൂപ്പുകളായിരുന്നു ഉണ്ടായതെങ്കിൽ പിന്നീട് കാർത്തികേയൻ ,ചെന്നിത്തല തുടങ്ങിയ തിരുത്തൽ വാദികൾ മൂന്നാം ഗ്രൂപ്പുമായി എത്തി .പിന്നാലെ വയലാർ…

പറഞ്ഞയക്കാൻ കെസി ,പോവില്ലെന്ന് ചെന്നിത്തല . സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് ദിവസങ്ങളേറെയായിട്ടും കോൺഗ്രസ് പ്രതിപക്ഷ നേതാവാരെന്ന് പറയാൻ ഇനിയും കഴിയാതെ നട്ടം തിരിയുകയാണ് .ചെന്നിത്തലയുടെ നേതൃത്വം ശരിയായില്ലെന്നും അദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റാനും കൊണ്ടു പിടിച്ച ശ്രമത്തിലാണ് ഒരു വിഭാഗം .തന്റെ…

  യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചതോട് കൂടി ബെന്നി ബെഹനാൻ എ ഗ്രൂപ്പിൽ ഉണ്ടാക്കിയ വിള്ളൽ ചെറുതൊന്നുമല്ല. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന രീതിയിൽ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പോലും ബെന്നി ബഹനാനെയായിരുന്നു ഏൽപ്പിക്കാറ്. അത്തരമൊരു ദീർഘകാലത്തെ ബന്ധത്തിനാണ്…

ഹത്രാസിലെ പത്തൊമ്പത് കാരി തുല്യതയില്ലാത്ത വിധം കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം അലയടിക്കേ രാഹുലും, പ്രിയങ്കയും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉത്തർ പ്രദേശിൽ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ദേശീയ മാധ്യമങ്ങൾ തയ്യാറായിട്ടില്ല നിരോധനാഞ്ജ ലംഘിച്ച് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ…